Christian Malayalam Prayer Before Food / ഭക്ഷണത്തിനു മുൻപുള്ള പ്രാർത്ഥന
ഭക്ഷണത്തിനു മുൻപുള്ള പ്രാർത്ഥന
കർത്താവേ നിന്റെ കൃപയാൽ ഭക്ഷിപ്പാനും പാനം ചെയ്യുവാനും നീ ഞങ്ങൾക്കു തന്നിട്ടുള്ള ആഹാരത്തേയും കരുണയേയും ഓർത്തു നിന്നെ സ്തുതിക്കുകയും വന്ദിക്കുകയും ചെയ്യുവാൻ ഞങ്ങളെ യോഗ്യന്മാരാക്കേണമേ. ആമ്മീൻ
No comments:
Post a Comment