Thursday, 7 April 2022

Christian Malayalam Prayer After Food / ഭക്ഷണം കഴിഞ്ഞുള്ള പ്രാർത്ഥന

 ഭക്ഷണം കഴിഞ്ഞുള്ള പ്രാർത്ഥന 

ദൈവമേ നിന്റെ കൃപയും വാഴ്വും  നിമിത്തം നിനക്കു സ്തുതി. ഞങ്ങളെ തീറ്റി തൃപ്തിപ്പെടുത്തിയതിനാൽ നിനക്കു സ്തുതി. നിനക്കുള്ളതിൽ നിന്നും ഭക്ഷിച്ചും പാനം ചെയ്തും ജീവിക്കുകയാൽ നിന്റെ കരുണ നിമിത്തം നിനക്കു സ്തുതി. നിന്നെ സ്തുതിപ്പാനും നിന്റെ ഇഷ്ടം ചെയ്‍വാനും ഞങ്ങളെ യോഗ്യരാക്കേണമേ. ആമ്മീൻ.

No comments:

Post a Comment